Skip to main content

Posts

Showing posts from May, 2017

Adventures of Omanakkuttan Support From Mollywood

Adventures of Omanakkuttan Support From Mollywood May 22, 2017, 8:04 am May 22, 2017, 8:04 am jishnuR ഒരു സംവിധായകനും ഈ ഗതി വരരുത്. വ്യത്യസ്ത വേണം എന്ന് പല തവണ പറയുന്ന മലയാളികൾ വ്യത്യസ്തമായ,ഇത് വരെ കണ്ടു ശീലിച്ചിട്ടില്ലാത്ത കാഴ്ചകൾ നൽകിയ ഒരു സിനിമയായിരുന്നിട്ട് കൂടെ adventures of ഓമനകുട്ടനെ അറിഞ്ഞ മട്ടില്ല. വ്യസ്തമായ സിനിമകളുമായി കടന്നു വരാൻ യുവ സംവിധായകരുടെ ധൈര്യം കെടുത്തുന്നതാണിത്. ഗപ്പി പോലെ ഇനിയൊരു ടോറന്റ് ഹിറ്റിനു അവസരം നൽകരുത്... !!ഇനിയും താമസിച്ചിട്ടില്ല.!! ഒരു നല്ല യുവ സംവിധായകനെയും മികച്ചൊരു ചിത്രത്തെയും ഇനിയും രക്ഷിക്കാൻ നമുക്കാകും.. !!

Aashiq Abu Amal Neerad Tovino Joins Hands For Mayaanadhi

ടൊവീനോ, ആഷിക് അബു, അമല്‍ നീരദ്; മായാനദി മധുരയില്‍  ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'മായാനദി' എന്ന് പേരിട്ടു. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് 'മായാനദി'യിലെയും നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായാനദി'. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും. അഞ്ച് സ...

Vineeth Sreenivasan’s Oru Cinemakkaran to Release in July.

വിനീത് ശ്രീനിവാസന്റെ ഈ വർഷത്തെ രണ്ടാമത്തെ  ചിത്രമാണ്  ഒരു സിനിമക്കാരൻ ഈ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ചെയ്തത്. അതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് അനുരാഗ കരിക്കിൻ വെള്ളരം ഫെയിം ഹീറോയിയായ റെജിഷ വിജയൻ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിക്കുന്നു. ഈ സിനിമ ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Dulquer as Fidel Castro Fan Made Poster

Dulquer as Fidel Castro Fan Made Poster  May 20, 2017, 10:01 pm May 21, 2017, 5:02 pm Jishnu R ഫിഡൽ കാസ്ട്രോവായി ദുൽഖർ- പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ. ദുൽഖർ സൽമാൻ വളരെയധികം സന്തോഷത്തിലാണ്. തനിക് ലഭിച്ച കുഞ്ഞു രാജകുമാരിയുടെ സന്തോഷം ഒന്ന്, പിന്നെ തന്റെ ചിത്രം തീയേറ്ററുകളിൽ നന്നായി ഓടുന്നെന്ന സന്തോഷം വേറൊന്നു , എന്തായാലൂം ദുല്ഖറിന്റെ സൂപ്പർ ഇയർ തന്നെയായിരിക്കും 2017 എന്ന് ഉറപ്പിക്കാം . അതെ പറ്റി അല്ല ഇപ്പൊ പറഞ്ഞു വരുന്നത് ദുല്ഖറിന്റെ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സാധാരണ ഫാൻ മെയ്ഡ് പോസ്റ്റർ ഒന്നും അല്ല ഫിഡൽ കാസ്ട്രോയായി ദുല്ഖറിന്റെ ലുക്ക് മാറ്റിയെടുത്ത ഒരു കിടിലൻ പോസ്റ്റർ ആണത് .

തൃശൂർ ടോളിൽ പൊട്ടിത്തെറിച്ച് സുരഭി ലക്ഷ്മി

ലാലേട്ടന് പിറന്നാൾ ആസംശകളുമായി വിരേന്ദ്ര സെവാഗ്.

വിനീത് ശ്രീനിവാസനും രജിഷ വിജയനും ഒന്നിക്കുന്ന "ഒരു സിനിമാക്കാരന്‍റെ" ടീസര്‍ എത്തി !!

വിനീത് ശ്രീനിവാസനും രജിഷ വിജയനും ഒന്നിക്കുന്ന "ഒരു സിനിമാക്കാരന്‍റെ" ടീസര്‍ എത്തി May 15, 2017, 3:14 pm May 20, 2017, 3:25 pm Cine Media Promotions വിനീത് ശ്രീനിവാസനും രജിഷ വിജയനും ഒന്നിക്കുന്ന "ഒരു സിനിമാക്കാരന്‍റെ" ടീസര്‍ എത്തി

Malavika Nair Achieved High Marks

Malavika Nair Achieved High Marks May 16, 2017, 7:37 am May 16, 2017, 7:37 am Cine Media Promotions മല്ലി അന്ന് ജനഹൃദയം കവര്‍ന്നു ഇന്നും ആറില്‍ ആറ് എ പ്ലസ്സുമായി മാളവിക ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടി മാളവിക നായര്‍. വിഷയങ്ങള്‍ക്ക് മുഴുവന്‍ എ പ്ലസ് നേടിയാണ് മാളവിക പഠനത്തിലും മിടുക്കിയാണെന്ന്‌ തെളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് മാളവിക മികച്ച വിജയം സ്വന്തമാക്കിയത്. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മാളവിക പഠിച്ചിരുന്നത്. കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. ഒരു വിങ്ങലായി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാര്‍ഡും നേടി. അഞ്ചു വര്‍ഷത്തിനു ശേഷം ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി. രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെ...

മല്ലി അന്ന് ജനഹൃദയം കവര്‍ന്നു ഇന്നും ആറില്‍ ആറ് എ പ്ലസ്സുമായി മാളവിക

മല്ലി അന്ന് ജനഹൃദയം കവര്‍ന്നു ഇന്നും ആറില്‍ ആറ് എ പ്ലസ്സുമായി മാളവിക May 16, 2017, 7:29 am May 16, 2017, 7:29 am Cine Media Promotions ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടി മാളവിക നായര്‍. വിഷയങ്ങള്‍ക്ക് മുഴുവന്‍ എ പ്ലസ് നേടിയാണ് മാളവിക പഠനത്തിലും മിടുക്കിയാണെന്ന്‌ തെളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് മാളവിക മികച്ച വിജയം സ്വന്തമാക്കിയത്. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മാളവിക പഠിച്ചിരുന്നത്. കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. ഒരു വിങ്ങലായി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാര്‍ഡും നേടി. അഞ്ചു വര്‍ഷത്തിനു ശേഷം ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി. രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെരുമയില്‍ മലയാള സിനിമയിലെ ഏറ...

ലക്ഷ്യം വിജയകരമായി പ്രദര്‍ശനം തുടരുന്നു

ലക്ഷ്യം വിജയകരമായി പ്രദര്‍ശനം തുടരുന്നു May 15, 2017, 3:14 pm May 15, 2017, 3:25 pm Cine Media Promotions 9 ദിവസം കൊണ്ട് 3 കോടി വമ്പന്‍ റിലീസുകള്‍ക്കിടയിലും കരുത്തു കാട്ടി "ലക്ഷ്യം" വിജയകരമായി പ്രദര്‍ശനം തുടരുന്നു.മികച്ച അഭിപ്രായങ്ങളുമായി ഇന്ദ്രജിത്ത്‌- ബിജു മേനോൻ കൂട്ടുകെട്ടിന്റെ ലക്ഷ്യം മുന്നേറുന്നു ജീത്തു ജോസഫിന്റെ തിരക്കഥയില്‍ ബിജു മേനോന്‍  ഇന്ദ്രജീത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ അന്‍സാര്‍ ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ലക്ഷ്യം. പീരുമേട് മുതല്‍ എറണാകുളത്തേക്ക് കൊണ്ടുവരുന്ന രണ്ട് കുറ്റവാളികളായാണ് ഇന്ദ്രജിത്തും ബിജു മേനോനും ഈ ചിത്രത്തില്‍. ശിവദ, കിഷോര്‍ സത്യ, ഷമ്മി തിലകന്‍ തുടങ്ങിയവരും ലക്ഷ്യത്തില്‍ മറ്റു കഥാപാത്രങ്ങളായെത്തുന്നു. അനില്‍ ജോണ്‍സണ്‍ ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രാഹണം. ജീവിതത്തില്‍ എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തി...

ചങ്ക്സ്ന്റെ ആദ്യ ഗാനം എത്തി

ചങ്ക്സ്ന്റെ ആദ്യ ഗാനം എത്തി  May 15, 2017, 1:43 pm May 15, 2017, 1:50 pm Cine Media Promotions ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചങ്ക്സ്’ന്റെ ആദ്യ ഗാനം ഇറങ്ങി.2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചങ്ക്സ്. ഹാപ്പി വെഡ്ഡിങ് പോലെ തന്നെ പൂർണമായും ഒരു എന്റർടെയ്നറാകും ചങ്ക്സ്  സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.  

തമിഴകം നിവിൻ പോളി കീഴടക്കുമോ??

തമിഴകം നിവിൻ പോളി കീഴടക്കുമോ??  May 14, 2017, 9:21 am May 14, 2017, 9:21 am Cine Media Promotions തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ 'റിച്ചി' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ 'ഉളിഡവരു കണ്ടാതെ'യുടെ റീമേക്കാണ്. അൽഫോൺസ് പുത്രന്റെ മലയാള ചിത്രമായ പ്രേമത്തിന് ശേഷം തമിഴകം കീഴടക്കാനായി നിവിൻ പോളി റിച്ചിയായി എത്തുന്നു. തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമ'ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. റിച്ചാർഡ് ആന്റണി എന്ന കഥാപാത്രത്തെ കന്നടയിൽ അവതരിപ്പിച്ചത് രക്ഷിത് ഷെട്ടി ആയിരുന്നു. മെയ് മാസ...