Skip to main content

Posts

Showing posts from August, 2017

ദുല്‍ഖര്‍ ചിത്രം ''സോളോ''യുടെ കിടിലന്‍ രണ്ടാം ടീസര്‍ പുറത്തിറങ്ങി !! വീഡിയോ കാണാം

താടി വളരാൻ എളുപ്പവഴികൾ

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

യാത്ര ചെയ്യുമ്പോൾ ഫോൺ നഷ്ടമാവാതിരിക്കാൻ

രക്തസമ്മർദ്ദം ഒഴിവാക്കാനും പൂർണമായും നിയന്ത്രിക്കാനും ഈ വിദ്യ ഒന്ന് ശ്രമിച്ചുനോക്കൂ !!

കപ്പലുകൾ നിർമ്മാണത്തിന് ശേഷം കടലിലേക്ക് വെക്കുമ്പോൾ സംഭവിച്ച വൻ ദുരന്തങ്ങൾ കണ്ടു നോക്കൂ..!

കപ്പലുകൾ നിർമ്മാണത്തിന് ശേഷം കടലിലേക്ക് വെക്കുമ്പോൾ സംഭവിച്ച വൻ ദുരന്തങ്ങൾ കണ്ടു നോക്കൂ..!

തൊണ്ടിമുതലിലെ ശ്രീജ-നിമിഷയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയറ്ററുകളില്‍ ജിവയകരമായി മുന്നേറുമ്പോള്‍ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയാണ് പ്രധാന കഥാപാത്രമായ ശ്രീജയെ അവതരിപ്പിച്ച നിമിഷ സജയന്‍. മോഡലും മോഡേണുമായ നിമിഷയുടെ ശ്രീജയായുള്ള മാറ്റം അമ്പരിപ്പിക്കുന്നതായിരുന്നു. ഇത്തവണ വനിതാ മാഗസിന്റെ കവര്‍ ഗേള്‍ നിമിഷയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

പുള്ളിക്കാരൻ സ്റ്റാറാ റിലീസിന് തയാറെടുക്കുന്നു

മമ്മൂട്ടിയെ നായകനാകുന്ന ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. ചിത്രം ഓണം – ബക്രീദ് റിലീസായി ആന്റോ ജോസഫ്‌ ഫിലിം കമ്പനി തീയറ്ററുകളില്‍ എത്തിക്കുന്നത്. അധ്യാപകരെ പരിശീലിപ്പിക്കുന്ന “രാജകുമാരൻ” എന്ന രസികനായൊരു അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു സാധാരണക്കാരനായ ഒരു കഥാപാത്രമാണ് രാജകുമാരൻ. ഇടുക്കിയിൽ നാട്ടിൻപുറത്ത് ജനിച്ചു വളർന്ന രാജകുമാരൻ എറണാകുളത്തു എത്തുന്നു. രാജകുമാരൻറെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും രസകരമായി കോർത്തിണക്കിയതാണ് കഥ മുന്നോട്ടു പോവുന്നത്. ആശാ ശരത്തും, ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. മണിയൻപിള്ള രാജു,അലൻസിയര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എം.ജയചന്ദ്രനാണ് മനോഹര ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ രതീഷ്‌ രവിയുടേതാണ്. ക്യാമറ വിനോദ് ഇല്ലമ്പിള്ളി, എഡിറ്റര്‍ രതീഷ്‌ രാജ്, കലാ സംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് അമല്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്...

മലയാളത്തിൽ വീണ്ടും മികച്ച ഒരു റിയാലിസ്റ്റിക്ക് ചിത്രം .വർണ്യത്തിൽ ആശങ്ക

ഈ ആഴ്ച മലയാളികൾക്ക് മുന്നിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിച്ചു തൃശൂർ ഗോപാല്ജി തിരക്കഥയൊരുക്കിയ വർണ്യത്തിൽ ആശങ്ക . പ്രശസ്ത നിർമ്മാതാവ് ആഷിഖ് ഉസ്മാൻ, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബനാണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂ Iട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് പ്രധാനമായും ഈ കഥ വികസിക്കുന്നതെങ്കിലും ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് മികച്ച പ്രാധാന്യം നല്കിയാണ് ഈ ചിത്രം നമ്മളോട് കഥ പറയുന്നത്. തൃശൂർക്കാരായ എന്നാൽ കയ്യിലിരുപ്പ് അത്ര ശെരിയല്ലാത്ത ക്വോട്ട ശിവൻ, പാര വിൽ‌സൺ, ചെമ്പക്കര ഗിൽബെർട്, പ്രതീഷ് എന്നിവരുടെ ജീവിതത്തിലേക്ക് ഒരു ഹർത്താൽ ദിനത്തിൽ ദയാനന്ദൻ എന്ന കഥാപാത്രം കടന്നു വരുന്നതോടെ ഈ ചിത്രം മ...