Skip to main content

Posts

Showing posts from June, 2017

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുൽഖർ വരുന്നു. ഇന്നും കേരളത്തിൽ ചുരുളഴിയാത്ത രഹസ്യമാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം. ഒരു കടംങ്കഥയായി ഇന്നും തുടരുന്ന സുകുമാരക്കുറുപ്പ് വെള്ളിത്തിരയിൽ അവതരിക്കുന്നു. ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പായി വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രത്തില്‍ നായകനാവുകയാണ് . ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ശ്രീനാഥിന്റെ പടത്തിൽ വീണ്ടും ദുൽഖർ നായകനാകുന്നത് .  ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രത്തില്‍ നായകനാവുകയാണ്  . ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്.  ആറു വർഷങ്ങൾക്ക് ശേഷമാണ് ശ്രീനാഥിന്റെ പടത്തിൽ വീണ്ടും ദുൽഖർ നായകനാകുന്നത് എൺപതുകളിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ ചാക്കോ കൊലക്കേസും സുകുമാരക്കുറുപ്പിന്റെ തിരോധാനവും തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ആശയം എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ദുൽഖർ സൽമാനെ മലയാള സിനിമയ്ക്ക് സമ്മനിച്ച ശ്രീനാഥ്  സംവിധ...

അണ്ണനും തമ്പിയും ആദ്യമായി ഒന്നിക്കുന്നു

നടിപ്പിൻ നായകൻ സൂര്യ നിർമ്മാതാവാകുന്നു. അനിയൻ കാർത്തി നായകനാകുന്ന സിനിമയ'യാണ് ഇത്തവണ സൂര്യ നിർമിക്കുന്നത്. പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  2ഡി എന്റർടെയ്മെന്റിന്റെ ബാനറിൽ ആണ് സൂര്യ നിർമ്മിക്കുന്ന  ചിത്രം എത്തുന്നത് . 2 D എന്റർടെയ്‌ൻമെന്റ് ന്റെ ബാനറിൽ ആദ്യം ഇറങ്ങിയ ചിത്രം സൂര്യയുടെ ഭാര്യയയും നടിയുമായ  ജോതികയുടെതാണ്  "36 വയത നിലെ " എന്ന ചിത്രമാണ്  ചിത്രമാണ് 2 D എന്റർടെയ്ൻമെന്റ് ആദ്യമായി പുറത്തിറക്കിയത്. സൂര്യ നിർമ്മാതാക്കുന്ന ചിത്രത്തിന്റെ ഓഡിയോ ജി.വി പ്രകാശ് കുമാർ പ്രകാശനം ചെയ്തു. സൂര്യ നിർമ്മാതാവുന്ന ചിത്രത്തിൽ കാർത്തിയാണ് നായകനാകുന്നത് . മലയാള സിനിമാ ചരിത്രത്തിൽ ഏട്ടൻ അനുജന്റെ പടം ചെയ്തിട്ടുണ്ട് എന്നാൽ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാണ് അനുജന്റെ പടം ഏട്ടൻ നിർമ്മിക്കുന്നത് അതുകൊണ്ട് തന്നെ  മലയാളം തമിഴ് സൂര്യ, കാർത്തിക്ക് ആരാധകർ വൻ പ്രതീക്ഷയിൽ ആണ് .     കാര്‍ത്തിയും സൂര്യയും ഇതുവരെയും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കാര്‍ത്തിയെ നായകനാക്കി സൂര്യ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും ഇതാണ്. ബോക്‌സ് ഓഫീസില്‍ ന...

പി.സി ജോർജ്ന്റെ “അച്ചായൻസ്”ലെ തകർപ്പൻ ഇൻട്രോ സീൻ കാണാം..

സോളോയിലെ വ്യത്യസ്തമായ അഞ്ച് വേഷങ്ങളിൽ ദുൽഖർ

            സോളോയിലെ വ്യത്യസ്തമായ അഞ്ച് വേഷങ്ങളിൽ ദുൽഖർ                 ദുൽക്കർ നായകനാകനായി ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും  ഒരുമിക്കുന്ന സോളോ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ കാത്തിരിപ്പിലാണ്. സോളോയിലെ ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊമ്ടിരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍രെ പുതിയ ലുക്കും പുറത്തു വിട്ടിട്ടുള്ളത്. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിനു ശേഷം ആരാധകർ കൂടി എങ്കിലും പിന്നീട് വന്ന ആർമി ലുക്ക് കണ്ട ആരാധകർക്ക് ഒന്നും പിടികിട്ടിയില്ല. വ്യത്യസ്തമായ അഞ്ച് ലുക്കിൽ ആണ് സോളോയിൽ ദുൽക്കർ ക്ലീന്‍ ഷേവും പറ്റെ വെട്ടിയ മുടിയുമായി ആര്‍മി ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആര്മിക്കാരനായിട്ടാണോ ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ഡിക്യു പ്രത്യക്ഷപ്പെടുന്നത്.അഞ്ച് വ്യത്യസ്തമായ ലുക്കിലുള്ള ഡിക്യു വിന്റെ ഈ ചിത്രം പ്രേക്ഷകരെ ഏറ...

മലയാളത്തില്‍ ഇത് ആദ്യമായാണ് ഒരു നായകന് 6 നായികമാര്‍ !! ദുല്‍ഖര്‍ ചിത്രത്തില്‍ 6 നായികമാര്‍!!

Six top heroines competing for Dulquer Salmaan മലയാളത്തില്‍ ഇത് ആദ്യമായാണ് ഒരു നായകന് 6 നായികമാര്‍ !! ദുല്‍ഖര്‍ ചിത്രത്തില്‍ 6 നായികമാര്‍!!

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരൻ എന്ന സിനിമയിലെ ഒഴുകിയൊഴുകി എന്ന ഗാനം കാണാം :)

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാ ക്കാരൻ എന്ന സിനിമയിലെ ഒഴുകിയൊഴുകി എന്ന ഗാനം കാണാം :)

മമ്മുട്ടിയുടെ ആദ്യ ബെന്‍സുമായി ദുൽഖർ സൽമാൻ

മമ്മുട്ടിയുടെ ആദ്യ ബെന്‍സുമായി ദുൽഖർ സൽമാൻ

EID RELEASES 2017

ഒരു സിനിമാക്കാരന്‍  ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ഇത്. എഴുത്തിനും സംവിധാനത്തിനും താല്ക്കാലിക അവധി നല്‍കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരന്‍.പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ ചിത്രങ്ങളൊരുക്കിയ ലിയോ തദ്ദേവൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്.  എല്‍ജെ ഫിലിംസിന്റെ 25ാമത് സിനിമയായി തിയറ്ററിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.  തൊണ്ടി മുതലും ദൃക്‌സാക്ഷിയും  ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിമിഷയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്യാം പുഷ്‌കരന്‍ ക്രിയേറ്റ് ഡയറക്ടറായി ചിത്രത്തിലുണ്ട്. അവരുടെ രാവുകള്‍  ഹിറ്റ് ചിത്രമായ ഫിലിപ്പ് ആന്‍ഡ് മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദാണ് ചി...