Skip to main content

അണ്ണനും തമ്പിയും ആദ്യമായി ഒന്നിക്കുന്നു

നടിപ്പിൻ നായകൻ സൂര്യ നിർമ്മാതാവാകുന്നു. അനിയൻ കാർത്തി നായകനാകുന്ന സിനിമയ'യാണ് ഇത്തവണ സൂര്യ നിർമിക്കുന്നത്. പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  2ഡി എന്റർടെയ്മെന്റിന്റെ ബാനറിൽ ആണ് സൂര്യ നിർമ്മിക്കുന്ന  ചിത്രം എത്തുന്നത് .
2 D എന്റർടെയ്‌ൻമെന്റ് ന്റെ ബാനറിൽ ആദ്യം ഇറങ്ങിയ ചിത്രം സൂര്യയുടെ ഭാര്യയയും നടിയുമായ  ജോതികയുടെതാണ്  "36 വയത നിലെ " എന്ന ചിത്രമാണ്  ചിത്രമാണ് 2 D എന്റർടെയ്ൻമെന്റ് ആദ്യമായി പുറത്തിറക്കിയത്. സൂര്യ നിർമ്മാതാക്കുന്ന ചിത്രത്തിന്റെ ഓഡിയോ ജി.വി പ്രകാശ് കുമാർ പ്രകാശനം ചെയ്തു.

സൂര്യ നിർമ്മാതാവുന്ന ചിത്രത്തിൽ കാർത്തിയാണ് നായകനാകുന്നത് . മലയാള സിനിമാ ചരിത്രത്തിൽ ഏട്ടൻ അനുജന്റെ പടം ചെയ്തിട്ടുണ്ട് എന്നാൽ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാണ് അനുജന്റെ പടം ഏട്ടൻ നിർമ്മിക്കുന്നത് അതുകൊണ്ട് തന്നെ  മലയാളം തമിഴ് സൂര്യ, കാർത്തിക്ക് ആരാധകർ വൻ പ്രതീക്ഷയിൽ ആണ് .    

കാര്‍ത്തിയും സൂര്യയും ഇതുവരെയും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കാര്‍ത്തിയെ നായകനാക്കി സൂര്യ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും ഇതാണ്. ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സിനിമയെ പറ്റിയുള്ള സൂചന .        പാണ്ഡ്യരാജിനൊപ്പം നിര്‍മാതാവായി സൂര്യയുടെ രണ്ടാമത്തെ ചിത്രമാണിത്. പാണ്ഡ്യരാജിന്റെ   ചിത്രമായ പസങ്ക 2 നിര്‍മിച്ചത് സൂര്യയായിരുന്നു . സൂര്യയും അമല പോളുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. പസങ്ക 2 എന്ന ചിത്രത്തിനെക്കാൾ വൻ പ്രതീക്ഷയിൽ ആണ് പാണ്ഡ്യരാജും സൂര്യയും .സൂര്യ നിർമ്മാതാവും അനുജൻ സിനിമയിലെ നായകനും ആക്കുന്നതിനാൽ തന്നെ സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ശ്രദ്ധ നേടുന്ന ചിത്രമായി മാറാൻ സാധ്യതയും ഉണ്ട്.  
വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന താനാ സേര്‍ന്ത കൂട്ടമാണ് സൂര്യ നായകനാകുന്ന പുതിയ ചിത്രം.         കാര്‍ത്തിയുടെ പുതിയ
രണ്ട് ചിത്രങ്ങളാണ്  അണിയറയില്‍ ഒരുങ്ങുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന കറുപ്പ് രാജ വെള്ളയ് രാജ, സതുരംഗ വേട്ടൈ ഫെയിം വിനോത് സംവിധാനം ചെയ്യുന്ന തീരന്‍ അധികാരം ഒന്‍ട്ര് എന്നിവയാണവ. ഇതില്‍ പ്രഭുദേവ ചിത്രത്തില്‍ വിശാലും പ്രധാന വേഷത്തിലെത്തുന്നു ഇരുവരുടെയും ഈ സിനിമകൾ ഇറങ്ങിയതിനു ശേഷമെ കാർത്തി നായകനായി സൂര്യ നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുകയുള്ളൂ

Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ