Skip to main content

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍


സുകുമാരക്കുറുപ്പായി ദുൽഖർ വരുന്നു. ഇന്നും കേരളത്തിൽ ചുരുളഴിയാത്ത രഹസ്യമാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം. ഒരു കടംങ്കഥയായി ഇന്നും തുടരുന്ന സുകുമാരക്കുറുപ്പ് വെള്ളിത്തിരയിൽ അവതരിക്കുന്നു. ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പായി വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രത്തില്‍ നായകനാവുകയാണ് . ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ശ്രീനാഥിന്റെ പടത്തിൽ വീണ്ടും ദുൽഖർ നായകനാകുന്നത് .
 ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രത്തില്‍ നായകനാവുകയാണ്  . ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്.  ആറു വർഷങ്ങൾക്ക് ശേഷമാണ് ശ്രീനാഥിന്റെ പടത്തിൽ വീണ്ടും ദുൽഖർ നായകനാകുന്നത്
എൺപതുകളിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ ചാക്കോ കൊലക്കേസും സുകുമാരക്കുറുപ്പിന്റെ തിരോധാനവും തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ആശയം എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ദുൽഖർ സൽമാനെ മലയാള സിനിമയ്ക്ക് സമ്മനിച്ച ശ്രീനാഥ്  സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇത്.  
 'പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാൻ പോകുന്നതാണ് കഥ.
സ്വന്തം നിഴൽ പോലും അറിയാത്ത കഥ' എന്ന് വ്യക്തമാക്കി ഫസ്റ്റ് ലുക്ക് പോസ്റ്ററുൾപ്പെടെ ശ്രീനാഥ് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. സെക്കൻഡ് ഷോ എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണത്.

Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ