Skip to main content

സോളോയിലെ വ്യത്യസ്തമായ അഞ്ച് വേഷങ്ങളിൽ ദുൽഖർ

           

സോളോയിലെ വ്യത്യസ്തമായ അഞ്ച് വേഷങ്ങളിൽ ദുൽഖർ                
ദുൽക്കർ നായകനാകനായി ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും  ഒരുമിക്കുന്ന സോളോ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ കാത്തിരിപ്പിലാണ്. സോളോയിലെ ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊമ്ടിരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍രെ പുതിയ ലുക്കും പുറത്തു വിട്ടിട്ടുള്ളത്. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിനു ശേഷം ആരാധകർ കൂടി എങ്കിലും പിന്നീട് വന്ന ആർമി ലുക്ക് കണ്ട ആരാധകർക്ക് ഒന്നും പിടികിട്ടിയില്ല. വ്യത്യസ്തമായ അഞ്ച് ലുക്കിൽ ആണ് സോളോയിൽ ദുൽക്കർ

ക്ലീന്‍ ഷേവും പറ്റെ വെട്ടിയ മുടിയുമായി ആര്‍മി ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആര്മിക്കാരനായിട്ടാണോ ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ഡിക്യു പ്രത്യക്ഷപ്പെടുന്നത്.അഞ്ച് വ്യത്യസ്തമായ ലുക്കിലുള്ള ഡിക്യു വിന്റെ ഈ ചിത്രം പ്രേക്ഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.ആർമി കഥാപാത്രത്തോടൊപ്പം അഞ്ച് ലുക്കിലുള്ള കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കൂം എന്ന ആകാംക്ഷയിലാണ് ആരാധകർ

ആര്‍ത്തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, ആശ ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖറിന്റെ ലുക്ക് വൈറലായത്. ദുൽഖറിന്റെ കരിയറിലെ ആദ്യ ആർമി കഥാപാത്രത്തെ  അവതരിപ്പിക്കുന്നു ചിത്രമാണ് സോളോ.  ഡിക്യു വിന്റെ ആദ്യ ആർമി ചിത്രമായ സോളോയ്ക്ക് ആരാധകർ ഏറെ ആണ് ഫസ്റ്റ് ലുക്ക് ഇറങ്ങിയതോടു കൂടി ആരാധകർ വൻ പ്രതീക്ഷയിലാണ്.

Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ