യാത്രക്കാരെ ഒന്നടങ്കം ഞെട്ടിച്ച് എയർ ഇന്ത്യയുടെ തകർപ്പൻ സ്വാതന്ത്ര്യ ദിന ഓഫർ . വെറും 425 രൂപയ്ക്ക് ടിക്കറ്റ് നൽകിയാണ് എയർ ഇന്ത്യ ഉപഭോക്താക്കളെ അമ്പരപ്പിച്ചത് . ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് ഒരു പോലെ ഓഫാറുകൾ നൽകുന്നുണ്ട് കമ്പനി .
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളും വിമാനക്കമ്പനികളും 2018 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫര്‍ മഹാമേളയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഏഷ്യയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എയര്‍ ഇന്ത്യയും വമ്പന്‍ സ്വാതന്ത്ര്യദിന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. ഫ്രീഡം സെയില്‍ ഓഫറില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി അത്യാകര്‍ഷകമായ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തരയാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും എയര്‍ ഇന്ത്യയുടെ ഓഫര്‍ സെയില്‍ ബാധകമാണ്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസുകളില്‍ നിന്നോ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ നിന്നോ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഭ്യന്തര യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ വെറും 425 രൂപക്കാണ് ടിക്കറ്റ് ആരംഭിക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് 7,000 രൂപക്കും ടിക്കറ്റ് വില്‍പന ആരംഭിക്കും. ആഗസ്റ്റ് 20 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ജനുവരി 18 വരെ യാത്ര ചെയ്യാം.
കാഠ്മണ്ഡു, ധാക്ക, മാലി, കൊളമ്പോ, കാബൂള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ 7000 രൂപക്കു മുതല്‍ ടിക്കറ്റ് ലഭിക്കും. ഇക്കണോമി ക്ലാസിനാണ് ഇത് ബാധകം

Comments
Post a Comment