ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ജനുവരി 19 മുതൽ താൻ പൂര്‍ണ്ണമായും ഈ ചിത്രത്തിൽ മുഴുകുമെന്നും സംവിധായകൻ ട്വീറ്ററിൽ പോസ്റ്റ് ചെയ്തു. നിലവിൽ ഇരുവരും ഒടിയൻ ചിത്രത്തിന്‍റെ തിരക്കിലാണ്.
രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ഒടിയൻ ഇപ്പോൾ ഒരു ബ്രെക്കിലാണ്. മോഹൻലാലിന്‍റെ ശരീരഭാരം കുറയ്ക്കുവാൻ വേണ്ടിയാണ് ഈ ബ്രെക്ക് എടുത്തിരിക്കുന്നത്. ഇതിന് വേണ്ടി ഫ്രാൻസിൽ നിന്ന് ഇരുപത്തി അഞ്ച് അംഗ സംഘം വന്നതും വാർത്ത ആയിരുന്നു.
News Source: Film Faktory

Comments
Post a Comment